മസ്ക് മുതൽ പിച്ചൈ വരെ; എച്ച്-1ബി വിസയിലെത്തിയ യുഎസ് ടെക് ഭീമന്മാർ

പല പ്രമുഖരും എച്ച്-1ബി വിസയുടെ സാധ്യതകൾ ഉപയോഗിച്ച് അമേരിക്കയിൽ എത്തി വളർന്നവരാണ്

Share this Video

ഇന്ന് ലോകത്തെ നയിക്കുന്ന ടെക് കമ്പനികളുടെ തലപ്പത്തുള്ള പല പ്രമുഖരും ഈ വിസയിലൂടെ അമേരിക്കയില്‍ എത്തിയവരാണ്. ഇങ്ങനെയുള്ള പ്രമുഖര്‍ ഏതൊക്കെയാണെന്ന് നോക്കാം.


Related Video