100% സ്കോളർഷിപ്പോടെ യു.കെയിൽ ബി.എസ്.സി നഴ്സിങ് പഠിക്കാം
യു.കെ, യു.എസ്, ജർമ്മനി രാജ്യങ്ങളിൽ നഴ്സിങ് കരിയർ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന സ്കോളർഷിപ്പോട് കൂടിയ പ്രോഗ്രാമുകൾ.
പ്ലസ് ടുവിന് കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിച്ചവർക്കും യു.കെയിലെ മുൻനിര യൂണിവേഴ്സിറ്റികളിൽ നിന്നും ബി.എസ്.സി നഴ്സിങ് പഠിക്കാം. യു.കെയ്ക്ക് പുറമെ ജോർജിയ, അൽബേനിയ രാജ്യങ്ങളിലും IELTS ഇല്ലാതെ നഴ്സിങ് പഠിക്കാം. യു.കെയിൽ ആറ് സർവകലാശാലകളിൽ 100% സ്കോളർഷിപ്പും ഉറപ്പാക്കാം. കൂടുതൽ അറിയാൻ:> https://bit.ly/4ksg1fb