
ദക്ഷിണാഫ്രിക്കയെ ഒറ്റക്ക് വീഴ്ത്തിയവൻ; മോസ്റ്റ് വാല്യുബിൾ ഹാർദിക്ക് പാണ്ഡ്യ
ഹാർദിക്ക് ക്രീസിലെത്തിയപ്പോള്‍ സാഹചര്യങ്ങളെല്ലാം പ്രതികൂലമായിരുന്നു
അഭിഷേക് ശര്‍മ, ശുഭ്മാൻ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ നാല്‍വര്‍ സംഘം അടിയറവ് പറഞ്ഞ വിക്കറ്റാണ് അയാളെ കാത്തിരിക്കുന്നത്. ഒപ്പം നില്‍ക്കുന്ന അക്സര്‍ പട്ടേലാകട്ടെ താളം കണ്ടെത്താനാകാതെ സമ്മര്‍ദത്തിലാണ്. റണ്‍റേറ്റ് ഏഴിൽ താഴെയാണ്. ഇവിടെ നിന്നാണ് ഹാർദിക്കിന്റെ ഇന്നിങ്സിന് തുടക്കമാകുന്നത്