ഷമിയോട് ബിസിസിഐ ചെയ്തത് നീതികേടോ? മുന്നില്‍ ഇനിയെന്ത്

അടുത്തിടെ വിവിധ ഫോർമാറ്റുകളിലായി പ്രഖ്യാപിച്ച ഒരു ടീമിലും ഷമിയുടെ പേരുണ്ടായിരുന്നില്ല

Share this Video

ബാറ്റർമാരുടെ പ്രതിരോധത്തെ പിളര്‍ത്തിയ, എഡ്ജുകളെ നിരന്തരം പരീക്ഷിച്ച വേഗപ്പന്തുകള്‍ ചൊരിഞ്ഞ കൈകള്‍. ലോകകപ്പില്‍ നിന്ന് രണ്ട് വർഷങ്ങളുടെ ദൂരത്തിനിപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റുകളുടേയും പട്ടികയെടുത്താല്‍ ആ പേര് മായ്ക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് ഷമിയോട് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റും സെലക്ടർമാരും നീതികേട് കാണിച്ചോ

Related Video