
അഞ്ച് ഘട്ടങ്ങള്‍, വെല്ലുവിളികള്‍; ഇവ താണ്ടണം ഇന്ത്യയ്ക്ക് കിരീടം ഉയർത്താൻ
മരിസാൻ കാപ്പും സ്മൃതി മന്ദനയും തമ്മിലുള്ള പവർപ്ലേ ബാറ്റിലായിരിക്കും ഏറ്റുവും ആകാംഷ നിറഞ്ഞത്
ആ സ്വപ്നനിമിഷത്തിലേക്കുള്ള ദൂരം ഒരു ജയം മാത്രമാണ്. കിരീടം കൈപ്പിടിയിലൊതുക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് മുന്നിലുള്ളത് അഞ്ച് നിർണായക ഘട്ടങ്ങള്‍, അഞ്ച് വെല്ലുവിളികള്‍. മരിസാൻ കപ്പും സ്മൃതി മന്ദാനയും തമ്മിലുള്ള പവർപ്ലേ ബാറ്റിലില്‍ തുടങ്ങും കലാശപ്പോരിലെ നിര്‍ണായക നിമിഷങ്ങള്‍