വിരാട് കോഹ്‌ലി വരുന്നു, ഓസീസ് മണ്ണില്‍ ചിലത് തെളിയിക്കാൻ

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് വിരാട് കോഹ്ലി ഇന്ത്യൻ കുപ്പായത്തില്‍ ക്രീസിലെത്തുന്നത്

Share this Video

22 വാരയ്ക്കിടയിലെ മാരത്തണ്‍ കരിയർ, അതിന്റെ സായാഹ്നത്തോട് അടുക്കുമ്പോള്‍ അയാളൊരു സൂചന നല്‍കിയിരിക്കുന്നു. ഒന്നും അവസാനിച്ചിട്ടില്ല. അയാളുടെ വിയർപ്പിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ഉയര്‍ന്ന ഒന്നരപതിറ്റാണ്ടാണ് കടന്നുപോയത്. വിരാട് കോഹ്ലി വരുന്നു, അയാളുടെ ഏറ്റവും വലിയ ഉയർത്തെഴുന്നേല്‍പ്പുകള്‍ക്കണ്ട ഓസീസ് മണ്ണില്‍

Related Video