492 പന്തെറിഞ്ഞു, വിക്കറ്റായത് അഞ്ചെണ്ണം! 'ലൈൻ തെറ്റി' ഇന്ത്യൻ പേസ് നിര

പേസ് നിരയ്ക്ക് പരിചയസമ്പത്തിന്റെ അഭാവമുണ്ടെന്ന കവചം മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ ഒരുക്കിയാലും സാധൂകരിക്കാനാകാത്തതായിരുന്നു ഇന്ത്യയുടെ ബൗളിങ് പ്രകടനം 

Share this Video

എതിരാളിയുടെ 20 വിക്കറ്റുകള്‍! എത്ര സെഞ്ച്വറികള്‍ കൂട്ടിവെച്ചാലും ടെസ്റ്റ് ക്രിക്കറ്റില്‍ ജയമൊരുക്കുന്നത് ആ 20 വിക്കറ്റുകളാണ്! ഒരിക്കല്‍ക്കൂടി ആ പാഠം ഇന്ത്യ മനസിലാക്കുകയാണ്. ഓസീസ് മണ്ണില്‍ നിന്ന് മറുകരയിലേക്ക് എത്തുമ്പോഴും ആവര്‍ത്തിക്കുന്ന പാഠം.

Related Video