ബാറ്റിങ്ങിലും നായകമികവിലും കാലിടറി, ശുഭ്മാൻ ഗില്ലിനെ ക്രൂശിക്കേണ്ടതുണ്ടോ

നായകനായുള്ള ഏകദിന അരങ്ങേറ്റത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ ഗില്ലിന് സാധിച്ചിരുന്നില്ല

Share this Video

നായകനായുള്ള ആദ്യ ഏകദിന പരമ്പരയില്‍ തെളിയിക്കാൻ ഏറയുണ്ടായിരുന്നു ശുഭ്മാൻ ഗില്ലിന്. കാരണം, 2027 ഏകദിന ലോകകപ്പ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായിരുന്നു ഓസ്ട്രേലിയ. നായകസ്ഥാനത്തേക്ക് എത്തിയത് സാക്ഷാല്‍ രോഹിത് ശർമയെ മറികടന്നു. പക്ഷേ, അടിമുടി പിഴച്ചു..

Add Asianetnews as a Preferred SourcegooglePreferred

Related Video