
ജർമ്മനിയിൽ ജോലി അന്വേഷിക്കാൻ ഒരു വർഷത്തെ ജോബ് സീക്കർ വിസ
ജർമ്മനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഒരു വർഷത്തെ ജോബ് സീക്കർ വിസ
ജർമ്മനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഒരു വർഷത്തെ ജോബ് സീക്കർ വിസ. ഒരു വർഷം ജർമ്മനിയിൽ താമസിച്ച് ജോലി അന്വേഷിക്കാൻ അനുവദിക്കുന്ന വിസയാണിത്. ഈ കാലയളവിൽ ജർമ്മൻ പഠിക്കാനും ജോലി കിട്ടുന്നതിനുള്ള സാധ്യത ഉയർത്താനും നിങ്ങൾക്ക് സാധിക്കും. പഠിക്കാനായി ജർമ്മനി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ ധാരാളം അവസരങ്ങളുണ്ട്. വരും വർഷങ്ങളിൽ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്‍സ് (STEM) മേഖലകളിൽ ധാരാളം ജോലി സാധ്യതകളും ജർമ്മനിയിൽ ഉണ്ടാകും. കൂടുതൽ അറിയാൻ: http://bit.ly/45KGqjH | വിവരങ്ങൾക്ക് - enquiry@canapprove.com | Phone: 7594088000, 75106 00619.