)
'കാണുന്നവർ നല്ലതേ പറയൂ എന്നുറപ്പാണ്'| Kolahalam Movie| Lal Jose
കോലാഹലം പ്രിവ്യൂ ഷോ കണ്ട് താരങ്ങൾ.
അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും നല്ല സിനിമയാണ് കോലാഹലം എന്ന് സംവിധായകൻ ലാൽ ജോസ്. ഒരുപാട് സിനിമകളുടെ കുത്തൊഴുക്കിൽ കോലാഹലം പെട്ടുപോകരുതെന്നും അഭിപ്രായം. പ്രിവ്യൂ ഷോ കണ്ട് താരങ്ങൾ.