വിൻഡീസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്; ഇനി സായിയും കുൽദീപും ഇവിടെ കാണും

വിൻഡീസ് പരമ്പരയിലെ കളിയിലെ താരമായി കുല്‍ദീപ്, രണ്ടാം ടെസ്റ്റില്‍ ബാറ്റുകൊണ്ട് തിളങ്ങി സായിയും

Share this Video

ഇന്ത്യ അനായാസം കടന്ന വിൻഡീസ് പരീക്ഷയിലും ചില കടുപ്പമേറിയ ചോദ്യങ്ങള്‍ നേരിട്ടവരുണ്ടായിരുന്നു. ടെസ്റ്റ് ടീമിലെ സ്ഥാനം സീസണുകള്‍ പോലെ മാറിമറിഞ്ഞവരും തുലാസിലായവരും. വെള്ളക്കുപ്പായമുറപ്പിക്കാൻ അവര്‍ക്ക് വ്യക്തിഗതത്തിളക്കം വേണമായിരുന്നു. കുല്‍ദീപ് യാദവ്, സായ് സുദര്‍ശൻ എന്നിവരായിരുന്നു പാസ് മാര്‍ക്കിനായി പന്തും ബാറ്റുമേന്തിയത്

Related Video