ഐകോണിക് മോസ്റ്റ് സ്റ്റൈലിഷ്; മമ്മൂട്ടിയുടെ 'സാമ്രാജ്യം'

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ ചിത്രം സാമ്രാജ്യം റീറിലീസിന് ഒരുങ്ങുന്നു. അമ്മ-മകൻ ബന്ധവും ആക്ഷനും ഇമോഷനും ഇഴചേർന്ന കഥയ്ക്ക് ഇളയരാജയുടെ സംഗീതം കരുത്തേകി. സെപ്റ്റംബറിൽ 4K ഡോൾബി അറ്റ്മോസ് പതിപ്പ് റിലീസ് ചെയ്യും.

Share this Video

സെപ്റ്റംബർ മാസത്തിലാണ് സാമ്രാജ്യത്തിൻ്റെ റീറിലീസ്. ചിത്രത്തിൻ്റെ 4K ഡോള്‍ബി അറ്റ്‌മോസ് പതിപ്പ് ആരിഫ റിലീസ് ആണ് വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടിയുടെ ഐക്കണിക് ഗ്യാങ്സ്റ്റർ കഥാപാത്രത്തെ തിയേറ്ററിൽ കാണാൻ മലയാളത്തിന് വീണ്ടും ഒരു അവസരം!

Related Video