Mega Deals Grand Prize Draw: ക്യാഷ്, കാർ, ​ഗോൾഡ്; ജൂൺ 16 വരെ മാത്രം

മെഗാ ഡീൽസിന്റെ ഗ്രാൻഡ് പ്രൈസ് ഡ്രോയ്ക്ക് ഇനി ഒരു ദിവസം മാത്രം ബാക്കി. ഡ്രോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ 16 രാത്രി 11:59 വരെ ഷോപ്പ് ചെയ്യാം.

Share this Video

ജൂൺ 17 ന് നടക്കുന്ന ഗ്രാൻഡ് പ്രൈസ് ഡ്രോയിൽ വിജയികളെ തിരഞ്ഞെടുക്കും. മൊത്തം 2,500,000 ഖത്തർ റിയാലാണ് ക്യാഷ് പ്രൈസുകൾ. ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് പ്രൈസായ 1,000,000 ഖത്തർ റിയാൽ സ്വന്തമാക്കാം. 500,000, 100,000 എന്നിങ്ങനെയാണ് അടുത്ത സമ്മാനങ്ങൾ. 100 വിജയികൾക്ക് 5,000 ഖത്തർ റിയാൽ, 400 പേർക്ക് 1,000 ഖത്തർ റിയാൽ എന്നിങ്ങനെയാണ് മറ്റു ക്യാഷ് പ്രൈസുകൾ. ആകർഷകമായ ഈ സമ്മാനങ്ങൾക്ക് പുറമെ 1 കിലോഗ്രാം സ്വർണ്ണം, മസ്താങ് ജിടിപി 2024 എന്നിവയും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. എങ്ങനെ ഡ്രോയിൽ പങ്കെടുക്കണം എന്നും പർച്ചേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കും സന്ദർശിക്കാം:> https://megadeals.qa

Related Video