
നായകനോ നായികയോ അല്ലാത്തെ എംടി കഥാപാത്രങ്ങൾ
എംടിയുടെ പുരുഷന്മാരും നൈർമ്മല്യവും ബലഹീനതകളുമൊക്കെയുള്ളവരാണ്.
പെരുന്തച്ചനെ അപ്പാടെ നിലനിർത്തിയപ്പോൾ വടക്കൻപാട്ടിലെ വീരനായകൻ ആരോമൽ ചേകവരെ വില്ലനും ചതിയൻ ചന്തുവിനെ നായകനുമാക്കി വടക്കൻ വീരഗാഥയൊരുക്കി. ഇതാണ് എൻ്റെ ചന്തു എന്നായിരുന്നു അപ്പോൾ എംടിയുടെ ആത്മവിശ്വാസം. വടക്കൻപാട്ടിൻ്റെ ശീലുകൾ പോലും മറന്ന് ചന്തുവായിരിക്കാം ശരിയെന്ന് മലയാളി പ്രേക്ഷകർ തീർത്തും വിശ്വസിസിച്ചുപോയി.