'കോമഡി സെറ്റിങ്ങിൽ ഏലിയൻ കഥ' പ്ലൂട്ടോ തുടങ്ങി
'ഈ പ്ലൂട്ടോ ഭൂമിയിൽ തന്നെയുണ്ടാകും.' പ്ലൂട്ടോ സിനിമയുടെ പൂജ ചടങ്ങിൽ നീരജ് മാധവ്, അൽത്താഫ് സലിം തുടങ്ങിയ അണിയറ പ്രവർത്തകർ. കോമഡിയും സയൻസ് ഫിക്ഷനും ചേർന്ന കൊച്ചു സിനിമയാകും ഇതെന്ന് സംവിധായകൻ നിയാസ് മുഹമ്മദ്.