ഓസ്ട്രേലിയയില്‍ ഗില്ലിന്റെ തുറുപ്പുചീട്ട് രോഹിത് - കോഹ്ലി സഖ്യം തന്നെ

രോഹിതിനും കോഹ്ലിയോളം ഓസീസ് മണ്ണില്‍ പരിചയസമ്പന്നരായ ഒരു താരവും ഇന്ന് ഇന്ത്യൻ ടീമിലില്ല

Share this Video

ഇംഗ്ലണ്ടില്‍ പ്രതീക്ഷക്കപ്പുറം ഉയര്‍ന്നു, വിൻഡീസിനെതിരെ പ്രതീക്ഷ തെറ്റിയില്ല. ഇന്ത്യൻ ക്രിക്കറ്റില്‍ ഗില്‍ യുഗത്തിന് ഏറക്കുറെ പൂര്‍ണമായും തിരശീല ഉയരുന്ന ഓസ്ട്രേലിയൻ പര്യടനമാണ് ഇനി. ഗില്ലിന്റെ നേതൃത്വത്തിലുള്ള ആദ്യ ഏകദിന പരമ്പരയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചെറുതല്ലാത്ത വെല്ലുവിളികളാണ്

Related Video