ഇന്ത്യൻ ക്രിക്കറ്റില്‍ വീശിയടിച്ച മാറ്റത്തിന്റെ കാറ്റ്, ഹിറ്റ്മാന്റെ കിരീടകാലം

ഒരു തോല്‍വി പോലും വഴങ്ങാതെയാണ് രണ്ട് ഐസിസി കിരീടങ്ങളും രോഹിത് നേടിയത്

Share this Video

2022 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിലെ 10 വിക്കറ്റ് തോല്‍വിക്ക് ശേഷം ഡഗൗട്ടില്‍ തലകുനിച്ചിരിക്കുന്ന രോഹിത്. അവിടെ നിന്നായിരുന്നു ഒരു ഇൻവിൻസിബിള്‍ ഫോഴ്സിന്റെ പിറവി. 2023 ഏകദിന ലോകകപ്പ്. ഞാൻ നയിക്കുന്ന ടീം സഞ്ചരിക്കുക ഒറ്റ ദിശയിലായിരിക്കും, ആ ദിശയില്‍ റെക്കോര്‍ഡ് പുസ്തകങ്ങള്‍ക്ക് സ്ഥാനമില്ല, വ്യക്തിഗത നേട്ടങ്ങള്‍ക്ക് ഇടമില്ല, ഒരൊറ്റ ലക്ഷ്യം മാത്രം. കിരീടങ്ങള്‍

Related Video