ഷാനൂർ ഹോംസ്: തിരുവനന്തപുരം നഗരത്തിൽ പ്രീമിയം ലിവിങ് തിരഞ്ഞെടുക്കാം

തിരുവനന്തപുരത്തെ പ്രധാന ലൊക്കേഷനുകളിൽ ലക്ഷ്വറി ജീവിതം ആസ്വദിക്കാം

Share this Video

അതിവേ​ഗം വളരുന്ന തിരുവനന്തപുരം ന​ഗരത്തിൽ പ്രീമിയം ലിവിങ്ങിന് വാ​ഗ്ദാനം ചെയ്യുന്ന ഭവന പ്രോജക്റ്റുകൾ നിർമ്മിക്കുകയാണ് 17 വർഷമായി റിയൽ എസ്റ്റേറ്റ് രം​ഗത്തെ ശ്രദ്ധേയമായ ബിൽഡറായ ഷാനൂർ ഹോംസ്. കാര്യവട്ടം, ആക്കുളം, ശ്രീകാര്യം, കഴക്കൂട്ടം തുടങ്ങി തലസ്ഥാന ന​ഗരത്തിലെ പ്രൈം ലൊക്കേഷനുകളിൽ ലക്ഷ്വറി ജീവിതം ആ​ഗ്രഹിക്കുന്നവർക്ക് ഫ്ലാറ്റുകളും വില്ലകളും വാങ്ങാം. സ്വന്തം സ്ഥലത്ത് പ്രോജക്റ്റുകൾ ചെയ്യുന്നു, ബാങ്കിൽ നിന്നും ലോൺ എടുക്കാതെ സ്വന്തം മൂലധനം ഉപയോ​ഗിച്ച് പണി തീർക്കുന്നു എന്നീ പ്രത്യേകതകളും ഷാനൂർ ഹോംസിനുണ്ട്. ഇത് ഓരോ ഭവന പദ്ധതിയിലും കൂടുതൽ ഉത്തരവാദിത്തവും സ്വാതന്ത്ര്യവും നൽകുന്നു. മാത്രമല്ല, ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യവും നേടാനാകും.

Related Video