ലോകകപ്പ് മുന്നില്‍, സൂര്യക്കും ഗില്ലിനും തിളങ്ങിയേ മതിയാകു

കഴിഞ്ഞ ഒരു വർഷമായി ടി20 ഫോർമാറ്റില്‍ ഇന്ത്യക്കായി സൂര്യക്ക് മികവ് പുലർത്താനായിട്ടില്ല

Share this Video

ഇന്ത്യയുടെ ട്വന്റി 20 ബാറ്റിങ് ലൈനപ്പില്‍ സമീപകാലത്ത് കാര്യമായി തിളങ്ങാത്ത താരങ്ങളാണ് നായകൻ സൂര്യകുമാർ യാദവും ഉപനായകൻ ശുഭ്മാൻ ഗില്ലും. ട്വന്റി 20 ലോകകപ്പിന് ‍മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ ആശങ്ക. ദക്ഷിണാഫ്രിക്കൻ പരമ്പര ഫോർമാറ്റില്‍ നിലയുറപ്പിക്കാനുള്ള സുവർണാവസരം കൂടിയാണ്

Related Video