
ഒരു സ്പിൻ ബാഷർ മാത്രമല്ല ശിവം ദുബെ, ലോകകപ്പിലെ ഇന്ത്യയുടെ 'രക്ഷകൻ'
നെതര്‍ലൻഡ്‌സിനെതിരെ ദുബെ നേടിയ അര്‍ദ്ധ സെഞ്ചുറിയായിരുന്നു ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്
ഒരു സ്പിൻ ബാഷര്‍, ക്രിക്കറ്റ് ലോകത്തെ ശിവം ദുബെയുടെ റെപ്യൂട്ടേഷൻ അതായിരുന്നു. പക്ഷേ, ഇതിനൊരു മറുവശം കൂടിയുണ്ട്. പേസര്‍മാരുടെ വേഗപന്തുകളേയും ഹാര്‍ഡ് ലെങ്തുകളും നേരിടുന്നത് ദുബെയുടെ ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെട്ടു. പക്ഷേ, ഈ ലോകകപ്പില്‍ കാണുന്നത് ദുബെയുടെ മറ്റൊരു വേര്‍ഷനാണ്