അഭിഷേകിന്റെ റണ്‍ വരള്‍ച്ചയില്‍ തുടങ്ങുന്നു; സൂപ്പർ എട്ടിലെ ഇന്ത്യയുടെ തലവേദനകള്‍

അഭിഷേക് മൂന്ന് കളികളിലും റണ്ണൊന്നുമെടുക്കാതെ മടങ്ങിയതാണ് പ്രധാന ആശങ്കകളിലൊന്ന്

Share this Video

കാല് ചെറുതായൊന്ന് ഇടറിയെങ്കിലും വീണില്ല. അജയ്യരായി സൂപ്പര്‍ എട്ടിലേക്ക് സൂര്യകുമാര്‍ യാദവിന്റ സംഘം കടന്നിരിക്കുന്നു, ഇനിയാണ് ട്വന്റി 20 ലോകകപ്പിന്റെ യഥാര്‍ത്ഥ തുടക്കം. എതിരാളികളുടെ ശക്തിയളക്കും മുൻപ് സ്വയം ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. ഇന്ത്യക്കുണ്ട് ചെറുതല്ലാത്ത ആശങ്കകള്‍.

Related Video