മലയാളികൾ അം​ഗീകരിച്ചു, സംസ്ഥാന അവാർഡ് കിട്ടി, അതിനപ്പുറം എന്ത് വേണം: തലൈവാസൽ വിജയ്

ജി.എം മനു സംവിധാനം ചെയ്ത "ദി പ്രൊട്ടക്ടർ" ആണ് തലൈവാസൽ വിജയിയുടെ പുതിയ മലയാള ചിത്രം.

Share this Video

"ശ്രീനാരായണ ​ഗുരുവിന്റെ വേഷം അഭിനയിക്കാൻ വിളിച്ചപ്പോൾ അദ്ദേഹം ആരായിരുന്നു എന്ന് ആദ്യം അറിയില്ലായിരുന്നു. ഷൂട്ടിന്റെ തലേന്നായപ്പോൾ ഞാൻ പറഞ്ഞു "എനിക്കീ വേഷം വേണ്ട, ഞാൻ പോകുകയാണ്." ഒരു സുഹൃത്താണ് എനിക്ക് ധൈര്യം തന്നത്. അയാൾ പറഞ്ഞു: "ഈ വേഷം നിങ്ങൾ തെരഞ്ഞെടുത്തതല്ല, നിങ്ങളെ തെരഞ്ഞെടുത്തതാണ്."

ജി.എം മനു സംവിധാനം ചെയ്ത "ദി പ്രൊട്ടക്ടർ" ആണ് തലൈവാസൽ വിജയിയുടെ പുതിയ മലയാള ചിത്രം. അദ്ദേഹം സംസാരിക്കുന്നു. ഒപ്പം, ജി.എം മനു, സിനിമാ നിർമ്മാതാവ് റോബിൻസ് മാത്യു, പുതുമുഖ നടി ഡയാന.

Related Video