ജനവിചാരണയിൽ തോൽക്കുന്ന ട്രംപ് ഭരണകൂടം; ; യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾ മുന്നറിയിപ്പോ?

അമേരിക്കയിലെ ഇടക്കാല തെരഞ്ഞടുപ്പ് : ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്, ന്യൂജേഴ്‌സി, വിർജീനിയ ഗവർണർ തിരഞ്ഞെടുപ്പുകൾ എന്നിവ ഡെമോക്രാറ്റുകൾ തൂത്തുവാരി

Share this Video

അമേരിക്കയിൽ നടന്നത് വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കൻ പാർട്ടിയെ ഞെട്ടിച്ചുകൊണ്ടാണ് ഡെമോക്രാറ്റുകൾ മികച്ച വിജയം നേടിയത് , നിരവധി ഇന്ത്യൻ വംശജരും ജനവിധിയിൽ മുന്നിലെത്തി...ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്, ന്യൂജേഴ്‌സി, വിർജീനിയ ഗവർണർ തിരഞ്ഞെടുപ്പുകൾ എന്നിവ ഡെമോക്രാറ്റുകൾ തൂത്തുവാരി; കാണാം അമേരിക്ക ഈ ആഴ്ച

Related Video