'മല്ലു ഹിറ്റ്മാൻ'; കാര്യവട്ടത്ത് സിക്സർ മഴ പെയ്യിക്കുന്ന വിഷ്ണു വിനോദ്

ടൂർണമെന്റ് നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ സിക്‌സ് ഹിറ്റിങ്ങിന്റെ കാര്യത്തില്‍ മാത്രമല്ല. റണ്‍സ്കോറർമാരിലും വിഷ്ണു മുന്നിലെത്തി

Share this Video

ആഭ്യന്തര സർക്ക്യൂട്ടുകളില്‍പ്പോലും നിശബ്ദമാക്കപ്പെട്ട ആ ബാറ്റ് ഒരിക്കല്‍ക്കൂടി കമന്ററി ബോക്‌സുകളില്‍ ആവേശം വിതയ്ക്കുകയാണ്. കേരള ക്രിക്കറ്റ് ലീഗില്‍, കാര്യവട്ടത്ത് കൊല്ലം സെയിലേഴ്‌സിനായി ഒരു സിക്‌സ് ഹിറ്റിങ് മെഷീനായി വിഷ്ണു വിനോദ് മാറുന്ന കാഴ്‌ച. ഒരു രാവകലത്തില്‍ 18 സിക്സറുകളാണ് വിഷ്ണുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്

Related Video