ബുമ്രയില്ലെങ്കില്‍ ഇന്ത്യയില്ല! ലീഡ്‌സ് നല്‍കുന്ന പാഠം

ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര എത്രത്തോളം ദുര്‍ബലമായിരിക്കും വിദേശവിക്കറ്റുകളിലെന്ന് ലീഡ്‌സ് തെളിയിക്കുന്നു

Share this Video

24.4 ഓവറില്‍ അഞ്ച് മെയിഡൻ ഉള്‍പ്പെടെ 83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ്. മറ്റ് മൂന്ന് പേസര്‍മാര്‍ എറിഞ്ഞത് 53 ഓവറുകളാണ്. 288 റണ്‍സ് വിട്ടുകൊടുത്ത് എടുത്തത് അഞ്ച് വിക്കറ്റ്, ഒരു മെയിഡൻ പോലും സിറാജ്-പ്രസിദ്ധ്-ശാ‍ര്‍ദൂല്‍ ത്രയത്തില്‍ നിന്നുണ്ടായില്ല. ഈ താരതമ്യത്തിനപ്പുറമായിരുന്നു ബുംറയുടെ ലീഡ്‌സിലെ പ്രകടനം.

Related Video