
ഇംഗ്ലണ്ടിന്റെ ദൗര്‍ബല്യം ഇന്ത്യക്ക് നേട്ടാമാക്കാനാകുമോ?
ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ശുഭ്മാൻ ഗില്ലിനും സംഘത്തിനും മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്
ഇംഗ്ലണ്ടില്‍ ഒരു പരമ്പര ജയിക്കുക എന്നത് അത്രത്തോളം കഠിനമായ ഒന്നാണ്, പല ഇതിഹാസ സംഘങ്ങള്‍ക്കുപോലും സാധിക്കാതെ പോയ ഒന്ന്. പക്ഷെ, ഗില്ലിന് മുന്നില്‍ മറ്റൊരു ടീമിനും ലഭിക്കാത്ത ചെറിയ ആനുകൂല്യമുണ്ട്. എല്ലാ ഘടകങ്ങളും ചരിത്രവും എതിരാകുമ്പോഴാണിങ്ങനെയൊരു മുൻതൂക്കമുള്ളത്