ചിതറ കൊലപാതകം: മൊഴികളില്‍ വൈരുദ്ധ്യം, കൊലയ്ക്ക് കാരണം രാഷ്ട്രീയമെന്ന വാദത്തെ തള്ളി സാക്ഷി

'കോണ്‍ഗ്രസ്‌കാരോട് കളിച്ചാല്‍ കാണിച്ചു തരാം' എന്ന് കൊലപാതകത്തിന് മുമ്പ് പ്രതി ഷാജഹാന്‍ പറഞ്ഞിരുന്നതായാണ് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ സലാഹുദ്ദീന്റെ മൊഴി. എന്നാല്‍ കൊലയാളി രാഷ്ട്രീയപരമായി ഒന്നും പറഞ്ഞിരുന്നില്ലെന്നും സംഭവസമയത്ത് സലാഹുദ്ദീന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories