Asianet News MalayalamAsianet News Malayalam

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ 111 കര്‍ഷകര്‍

അധികാരത്തില്‍ വരുന്നതിന് മുമ്പ് മോദി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാണ് കര്‍ഷകരുടെ പരാതി. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമര മാര്‍ഗമായാണ് കര്‍ഷകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.