യുഎന്‍എയില്‍ മൂന്ന് കോടിയുടെ തട്ടിപ്പ്; ജാസ്മിന്‍ ഷായ്‌ക്കെതിരെ പരാതി

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷനില്‍ മൂന്ന് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി വൈസ് പ്രസിഡന്റിന്റെ പരാതി. സംഘടനയുടെ പ്രസിഡന്റായ ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്.

Video Top Stories