ബിജെപി ഓഫീസിന് മുന്നിലെ ഗ്രൗണ്ട് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി

തലശ്ശേരിയിൽ ബിജെപി ഓഫീസിന് മുന്നിലെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടയിൽ ബോംബ് പൊട്ടി മൂന്ന് തൊഴിലാളികൾ ആശുപത്രിയിൽ. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Video Top Stories