അഞ്ചാംവട്ടവും മികച്ച സംവിധായകനായി ശ്യാമപ്രസാദ്, പ്രതികരണം കാണാം

ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച എല്ലാ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രയത്‌നത്തിന്റെ ഫലമായാണ് സംവിധായകന്‍ എന്ന രീതിയില്‍ അംഗീകരിക്കപ്പെട്ടതെന്ന് മികച്ച സംവിധായകനായ ശ്യാമപ്രസാദ്. രണ്ട് കഥകള്‍ ചേര്‍ന്ന ഒരു ചെറിയ സിനിമയാണ് 'ഒരു ഞായറാഴ്ച'യെന്നും പുതുമുഖങ്ങളാണ് സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories