'ഞങ്ങള്‍ അന്ന് ബ്ലെയ്ഡ് അയച്ചുകൊടുത്തിട്ടും മീശ വടിക്കാത്തയാളാണ് വെള്ളാപ്പള്ളി'

വെള്ളാപ്പള്ളിയുടെ തല മൊട്ടയടിക്കാന്‍ ആലപ്പുഴക്കാര്‍ തയ്യാറാണെന്ന് ആലപ്പുഴ ഡിസിസി മുന്‍ പ്രസിഡന്റ് എ എ ഷുക്കൂര്‍. വെള്ളാപ്പള്ളിയ്ക്ക് ഇത്തവണ മൊട്ടയടിച്ച് കാശിക്ക് പോകേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചലഞ്ച് ഏറ്റെടുക്കുന്നതായും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories