ആം ആദ്മിക്ക് വൻ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ആം ആദ്മിക്ക് പഞ്ചാബിൽ നിന്ന് രണ്ട് സീറ്റുകൾവരെ മാത്രമേ നേടാനാകൂ എന്ന് എക്സിറ്റ് പോൾ   ഫലങ്ങൾ. ലോക്സഭയിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം കേരളത്തിലും തമിഴ്നാട്ടിലുമായി ഒതുങ്ങാൻ സാധ്യതയുണ്ടെന്നും സർവ്വേകൾ പറയുന്നു. 

Video Top Stories