പിടിയിലാകും മുമ്പ് ഇന്ത്യയ്ക്ക് ജയ് വിളിച്ച് അഭിനന്ദന്‍ വര്‍ത്തമാന്‍, രേഖകള്‍ സംരക്ഷിച്ചെന്നും റിപ്പോര്‍ട്ട്

പിടിയിലാകും മുമ്പ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യയ്ക്ക് ജയ് വിളിച്ചെന്ന് പാക് മാധ്യമങ്ങള്‍. ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിക്കുകയും മറ്റ് ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, തകര്‍ന്നുവീണ ഇന്ത്യന്‍ വിമാനത്തിന്റേതെന്ന പേരില്‍ പാകിസ്ഥാന്‍ പുറത്തുവിട്ട വീഡിയോ പാകിസ്ഥാന്റേത് തന്നെയാണെന്ന് ഏജന്‍സി സ്ഥിരീകരിച്ചു.
 

Video Top Stories