Asianet News MalayalamAsianet News Malayalam

കളത്തിലിറങ്ങി യുവാക്കള്‍; ഇടുക്കി പിടിക്കാന്‍ ഡീന്‍ കുര്യാക്കോസ്

ഇടുക്കി പിടിക്കാന്‍ ഡീന്‍ കുര്യാക്കോസ് ഇറങ്ങുന്നു

ഡീന്‍ കുര്യാക്കോസ് പ്രചാരണത്തിനെത്തുമ്പോള്‍ ഇടുക്കിയില്‍ യുവാക്കള്‍ ആവേശത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ലീഗ് കേരള സ്റ്റുഡന്റ്‌സ് പ്രവര്‍ത്തകരും പ്രചാരണത്തിനായി രംഗത്തുണ്ട്. രാഹുല്‍ ബ്രിഗേഡ് ഓരോ ദിവസത്തെ പ്രചാരണവും വിലയിരുത്തുന്നുണ്ട്.