'വെള്ളാപ്പള്ളി പിന്തുണച്ചവരെല്ലാം തോറ്റിട്ടേയുള്ളൂ': കണക്ക് നിരത്തി ജയശങ്കര്‍

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 'മൊട്ടയടി ചലഞ്ചിനെ' പൊളിച്ചെഴുതി അഡ്വ. ജയശങ്കര്‍. വെള്ളാപ്പള്ളിയുടെ പ്രവചനങ്ങള്‍ക്ക് വിപരീത ഫലങ്ങളാണ് എക്കാലത്തും ഉണ്ടായതെന്ന് ജയശങ്കര്‍ ന്യൂസ് അവറില്‍ വ്യക്തമാക്കി.

Video Top Stories