Asianet News MalayalamAsianet News Malayalam

ഒരോ ദിവസവും സഞ്ചരിക്കുന്നത് ഓരോ വഴിയിലൂടെ; അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക പറയുന്നു

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍െ കയ്യില്‍ എത്തുന്നതിനെ ഏറ്റവുമധികം ഭയക്കുന്നത് സ്ത്രീകളാണ്. കുറച്ച് വര്‍ഷങ്ങളായി സ്ത്രീകളെ സമൂഹത്തിന്റെ മുന്‍ നിരയില്‍ സജീവമാക്കുന്നതിനുള്ള ശ്രമിങ്ങള്‍ നടന്നു വരികയായിരുന്നു