കശ്മീരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചത് പ്രളയത്തില്‍ കൈത്താങ്ങായ വ്യോമസേനാ ഉദ്യോഗസ്ഥന്‍

ജമ്മു കാശ്മീരിലെ ബുധ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചത് കേരളത്തിലെ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ വ്യോമസേനാ ഉദ്യോഗസ്ഥന്‍. അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.

Video Top Stories