'അദ്ദേഹത്തിനൊപ്പമാണ് ഞാൻ ആദ്യമായി ക്യാമറക്ക് മുന്നിൽ നിന്നത്'; ഞാൻ കണ്ട ലാലേട്ടൻ

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ അജയ് വാസുദേവ്. മോഹൻലാലിനെ നായകനാക്കി ഒരു മാസ് സിനിമ ചെയ്യുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അജയ് വാസുദേവ് പറഞ്ഞു. 
 

Video Top Stories