പ്രധാന മന്ത്രിക്കെതിരെ മത്സരിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണെന്ന് അജയ് റായ്

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് പാർട്ടിയ്ക്കുള്ളിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് വരാണസിയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി അജയ് റായ്. പ്രിയങ്കയുടെ പ്രചാരണത്തിലൂടെ മോദിയ്‌ക്കെതിരെ വോട്ടുകൾ സമാഹരിക്കുമെന്നും അജയ് റായ് പറഞ്ഞു. 

Video Top Stories