മുന്നോക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പാര്‍ട്ടിയില്‍ രണ്ടുനീതിയെന്ന് അക്കീരമണ്‍

മുന്നോക്ക സംവരണം, ശബരിമല വിഷയം എന്നിവയിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ബിഡിജെഎസ് വിടാനൊരുങ്ങി വൈസ് പ്രസിഡന്റ് അക്കീരണമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. മുന്നോക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പാര്‍ട്ടിയില്‍ രണ്ടുനീതിയാണെന്നും പാര്‍ട്ടി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും അക്കീരമണ്‍ പറഞ്ഞു.
 

Video Top Stories