Asianet News MalayalamAsianet News Malayalam

'ടീച്ചറിന്റെ കുടുംബത്തിന്റെ വോട്ടെനിക്കാണ്, ടീച്ചറിന്റെ വോട്ടും വേണ'മെന്ന് രമ്യ ഹരിദാസ്

ദീപാ നിശാന്തിന്റെ വിമര്‍ശനം കണക്കിലെടുക്കുന്നില്ലെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പാട്ടുംപാടി വോട്ടുതേടാന്‍ ഇത് റിയാലിറ്റി ഷോയല്ലെന്നായിരുന്നു ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.