Asianet News MalayalamAsianet News Malayalam

ആരോപണങ്ങൾക്ക് മേൽ ആരോപണങ്ങളുമായി കെ സുരേന്ദ്രൻ; ഇനിയെന്താകും?

ബിജെപി സംസ്ഥാന അധ്യക്ഷന് ഇപ്പോൾ ശനി ദശയാണ്. പ്രതീക്ഷയോടെ മത്സരിച്ച രണ്ട് സീറ്റുകളും നഷ്ടപ്പെട്ട സങ്കടം തീരും മുമ്പാണ് തുടർച്ചയായെത്തുന്ന ആരോപണങ്ങൾ ഉയർത്തുന്ന സമ്മർദ്ദം. 

First Published Jun 5, 2021, 5:49 PM IST | Last Updated Jun 5, 2021, 5:49 PM IST