കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി അമിത്ഷാ പത്തനംതിട്ടയിലെത്തി

എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ വിപുലമായ ആഘോഷങ്ങളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. അമിത്ഷായ്‌ക്കൊപ്പം  പിഎസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, പിസി ജോർജ് എന്നിവരും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. 
 

Video Top Stories