അവസാനവട്ട പ്രചാരണത്തിനായി അമിത് ഷാ ഇന്ന് കേരളത്തില്‍; പത്തനംതിട്ടയിലും ആലപ്പുഴയിലും റാലികള്‍
ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള പത്തനംതിട്ട മണ്ഡലത്തില്‍ കെ സുരേന്ദ്രനായി പാര്‍ട്ടി റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്റെ വരവ് വോട്ടുകള്‍ ബിജെപിക്ക് അനുകൂലം ആക്കുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്