അങ്ങനെ ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഭാഗം 5

ടെലിവിഷൻ ഭാഷയുടെ ദൃശ്യവ്യാകരണം രൂപപ്പെടുന്നതിനൊപ്പം ജനനായകരുടെ ശരീരഭാഷ പരുവപ്പെടുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ രാഷ്ട്രീയ കേരളം കണ്ടു. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ വിമ‌‌ശന പ്രസം​ഗത്തിനിടെ ടെലിവിഷൻ ക്യാമറയെ കൂടി പരി​ഗണിക്കുന്ന നായനാരും മാധ്യമപ്രവ‌‌ർത്തകരുടെ ചോദ്യച്ചൂണ്ടയിൽ കൊത്താതെ ജോത്സ്യനായി അഭിനയിക്കുന്ന കരുണാകരനും...
കെ എം മാണിയും ടി എം ജേക്കബുമെല്ലാം വീഡിയോ ക്യാമറയോട് ‌സംസാരിച്ച് തുടങ്ങിയ വാ‌ർത്താടെലിവിഷന്റെ കഴിഞ്ഞകാലം  ഓ‌ർത്തെടുക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റ‌ർ എസ് ബിജു. 
 

Video Top Stories