Asianet News MalayalamAsianet News Malayalam

പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഇനിയാർക്കും ഓൺലൈനായി പരാതിപ്പെടാം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ ഏതിന്റെയെങ്കിലും ലംഘനം ശ്രദ്ധയിൽ പെടുന്ന ആർക്കും സി വിജിൽ എന്ന ആപ്ലിക്കേഷനിലൂടെ അധികൃതരോട് പരാതിപ്പെടാനാകും. 100 മിനിറ്റിനകം അധികൃതർ ഇതിന് സ്വീകരിച്ച നടപടിയും പരാതിക്കാർക്ക് അറിയാനാകും.  