മോദിയുടെ മികവെന്ന് ഭരണപക്ഷം, വ്യോമസേനയെ അഭിനന്ദിച്ച് കയ്യടിച്ച് പ്രതിപക്ഷം

ബാലാകോട്ട് ആക്രമണത്തില്‍ ഇന്ത്യയില്‍ ഉയരുന്നത് വിവിധ വാദങ്ങള്‍. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നത്. അതേസമയം ഇന്ത്യന്‍ വ്യോമസേനയുടെ കാര്യപ്രാപ്തിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിനന്ദിക്കുന്നു. 

Video Top Stories