Asianet News MalayalamAsianet News Malayalam

ആറൻമുള നിയോജക മണ്ഡലത്തിൽ നടക്കുന്നത് ഇതൊക്കെയാണ്

കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എം.എൽ.എമാർ റിപ്പോർട്ട് തയ്യാറാക്കുന്നു. സഭ ടിവിക്ക് വേണ്ടിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ആറൻമുള നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് വീണ ജോർജ് എംഎൽഎ.