'അന്ന് ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഞാൻ ലാലേട്ടനെ കാണുമ്പോൾ'; ഞാൻ കണ്ട ലാലേട്ടൻ
മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ അരുൺ കുമാർ. ആദ്യമായി മോഹൻലാലിനെ കണ്ടതും മോഹൻലാൽ തനിക്ക് ഡയലോഗ് പറഞ്ഞുതന്നതുമെല്ലാം ഓർക്കുകയാണ് അരുൺ.